നൂഞ്ഞേരി :- അങ്ങേവീട്ടിൽ വിജയചന്ദ്രൻ മാരാർ (79) (ചിറക്കൽ) നിര്യാതനായി.
കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി വിജിനയുടെ പിതാവാണ്.
ഭാര്യ എഴോത്ത് വലിയവീട്ടിൽ നളിനി.
മക്കൾ:- ഗിരീഷ് കുമാർ, സന്തോഷ് കുമാർ.
മരുമക്കൾ :-ജിതേഷ് മാരാർ വി.വി., രുഗ്മ എ.വി. സൗമ്യ .
ഭൗതീക ശരീരം 10.30 മുതൽ നൂഞ്ഞേരി സ്കൂളിന് സമീപമുള്ള ജിതേഷ് മാരാറുടെ വസതിയിൽ പൊതുദർശനത്തിന് വെക്കും തുടർന്ന് സംസ്കാരം 12.30 ന് പയ്യാമ്പലത്ത് നടക്കും.