കുറ്റ്യാട്ടൂർ:-കുറുവോട്ടൂമൂലയിലെ മൂലകൊയ്യോട്ട് കുമാരൻ(90) നിര്യാതനായി
ഭാര്യ: കൗസല്ല്യ
മക്കൾ: രമണി, രാഗിണി(ആശാ വർക്കർ, കുറ്റിയാട്ടൂർ), സന്തോഷ് (വിനായക എർത്ത് മൂവേഴ്സ് ചട്ടുകപ്പാറ ), സന്ദീപ് (KSRTC പയ്യന്നൂർ ഡിപ്പോ )
മരുമക്കൾ: നാരായണൻ, സുജാത (കാനച്ചേരി), ജിഷ്ണ( കീഴ്പ്പള്ളി).
സഹോദരങ്ങൾ: പരേതരായ കണ്ണൻ, യശോദ
മൃതദേഹം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും സംസ്കാരം ഉച്ചക്ക് 12 :30 ന് കുറ്റിയാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.