കരിങ്കൽക്കുഴി :- നണിയൂർ വാര്യമ്പേത്ത് രാധാകൃഷ്ണൻ - ഉഷ ദമ്പതികളുടെ മകൻ അഡ്വ. ഗ്രിഷിൽ രാധാകൃഷ്ണന്റെയും അഡ്വ. ഹരിതയുടെയും വിവാഹ ദിനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. സിപിഐഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.ദാമോദരൻ തുക ഏറ്റുവാങ്ങി.
ശ്രീധരൻ സംഘമിത്ര, പി.പി കുഞ്ഞിരാമൻ, സി പദ്മനാഭൻ, കുഞ്ഞിരാമൻ പി.പി കൊളച്ചേരി, സി.സത്യൻ, സി.രെജുകുമാർ, അക്ഷയ്, വി.രമേശൻ, കെ.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു