പാലക്കാട് :- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18,669 വോട്ടുകൾക്ക് രാഹുൽ വിജയിച്ചു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വിജയാഘോഷത്തിൽ UDF പ്രവർത്തകർ.
പാലക്കാട് LDF ന് 37046 വോട്ടുകളും, BJP ക്ക് 39243 വോട്ടുകളും ലഭിച്ചു.