Home കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമ പൂജ ഡിസംബർ 15 ന് Kolachery Varthakal -December 12, 2024 കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം ധനുസംക്രമപൂജ ഡിസംബർ 15 ഞായറാഴ്ച (1200 വൃശ്ചികം 29 ന് വൈകുന്നേരം 6 മണിക്ക് നടക്കും.