Home SSF കോടിപ്പൊയിൽ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു Kolachery Varthakal -December 12, 2024 പള്ളിപ്പറമ്പ് :- SSF കോടിപ്പോയിൽ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് : ജാസിഫ്ജനറൽ സെക്രട്ടറി : സജാദ്ഫിനാൻസ് സെക്രട്ടറി : ഇർഫാൻ സെക്രട്ടറിമാർ : ജാമിഹ്, സമീഹ് ,സഹൽ, സബീൽ, ജവാദ്, റദീഹ്