SSF കൊളച്ചേരി സെക്ടർ ഭാരവാഹികളെ തെരഞ്ഞെടുത്തു


കൊളച്ചേരി :- എസ്എസ്എഫ് കോളച്ചേരി സെക്ടർ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് : ഹാഫീള് മിസ്ഹബ്

ജനറൽ സെക്രട്ടറി : അബ്ദുൽ ഹഖ്

ഫിനാൻസ് സെക്രട്ടറി : ജദീർ സഅദി

സെക്രട്ടറിമാർ : സുഫിയാൻ, മിസ്ഹബ്,  സഫുവാൻ, ബിഷർ ,സിനാൻ സഫുവാൻ അമാനി, താഹ ഉമൈധി ,സിനാൻ, ഫഹദ് , നാദിർ.എ 

Previous Post Next Post