കുറ്റ്യാട്ടൂർ :- പഴശ്ശി വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ലീഡർ കെ.കരുണാകരന്റെ പതിനാലാം ചരമ വാർഷികത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
പഴശ്ശി പ്രിയ ദർശിനി മന്ദിരത്തിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ, ടി.ഒ നാരായണൻ കുട്ടി, സി.അച്ചുതൻ നമ്പ്യാർ, പി.വി കരുണാകരൻ, സഹദേവൻ.സി, വാസുദേവൻ ഇ.കെ , രാജൻ വേശാല, ഇബ്രാഹിം.കെ, അശോകൻ സി.സി എന്നിവർ പങ്കെടുത്തു