കുറ്റ്യാട്ടൂർ:- ഉരുവച്ചാലിലെ എളമ്പിലാൻ കുന്നുമ്മൽ ശാരദാമ്മ (87) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻനമ്പ്യാർ.
മക്കൾ: സുലോചന, പരേതനായ മോഹനൻ, മനോഹരൻ, ശോഭന, നാരായണൻ, ഷീജ, ഷൈജ.
.മരുമക്കൾ : കുഞ്ഞിരാമൻ (ഊരത്തൂര്‍)വസുമതി (പുന്നാട്)ശൈലജ (തെരൂർ)പ്രമീള (ഒറപ്പൊടി)പരേതനായ രാഘവൻ (മുണ്ടേരി )പരേതനായ നന്ദനൻ (കണ്ണാടിപ്പറമ്പ്) ഷാജി (നാറാത്ത്)
സഹോദരങ്ങൾ: പരേതരായ ഗോപാലൻ നമ്പ്യാർ ചൂളിയാട്, പി കെ കരുണാകരൻ മാസ്റ്റർ വേശാല, പി കെ ജാനകി അമ്മ കാഞ്ഞിരോട്, പി കെ മാധവിയമ്മ വേശാല.
സംസ്കാരം ഇന്ന് (11-12-24) ഉച്ചയ്ക്ക് 2 മണിക്ക് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.