ചെറുവത്തലമൊട്ടയിലെ കോട്ട്യത്ത് ജാനകി നിര്യാതയായി


മാണിയൂർ :- ചെറുവത്തലമൊട്ടയിലെ കോട്ട്യത്ത് ജാനകി (88) നിര്യാതയായി. 

 ഭർത്താവ് : പരേതനായ മൂലക്കോയ്യോട്ട് അനന്തൻ.    

മക്കൾ : സരോജിനി (ചാലോട്) ലളിത, ശോഭ 

മരുമക്കൾ : നാരായണൻ, ബാലകൃഷ്ണൻ (ചട്ടുകപ്പാറ), കുഞ്ഞമ്പു (LIC ഏജൻ്റ്)

Previous Post Next Post