വാർഡ് മെമ്പർ വി.വി ഗീത, പ്രിയദർശിനി സാംസ്കാരിക വേദി ബ്ലോക്ക് ചെയർമാൻ ഇ.കെ മധു, ബ്ലോക്ക് കോൺഗ്രസ്സ് നിർവ്വാഹ സമിതി അംഗം കെ.വി പ്രഭാകരൻ, Dr.മുഹമ്മദ് സിറാജ്., Dr: ജയലക്ഷ്മി.എസ് എന്നിവർ സംസാരിച്ചു. ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ സ്വാഗതവും ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി യഹിയ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.
മുതിർന്ന കോൺഗ്രസ്സ് നേതാവ് എം.അനന്തൻ മാസ്റ്റർ ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.കെ സുകുമാരൻ, സേവാദൾ മണ്ഡലം പ്രസിഡണ്ട് ശംസു കൂളിയാലിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ ചേലേരി, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.സജ്മ, മൈനോറിറ്റി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പി.പി യൂസഫ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് രജീഷ് മുണ്ടേരി ,മണ്ഡലം സെക്രട്ടറിമാരായ എം.കെ അശോകൻ, സാദിക്ക് എടക്കൈ , കെ.പ്രശാന്തൻ, കോൺഗ്രസ്സ് നേതാവ് സന്തോഷ് പി.വി, ബൂത്ത് പ്രസിഡണ്ടുമാരായ എം.പി.പ്രഭാകരൻ, കെ.രാഗേഷ്, വാർഡ് പ്രസിഡണ്ട് സുമേഷ് ബാബു, മൃതുൽ, കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഡയരക്ടർമാരായ കോൺഗ്രസ്സ് നേതാക്കൾ എപ്രകാശൻ, എ.പി രാജീവൻ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ റൈജു പി.വി, ശ്രീജേഷ് സി.ഒ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.