കമ്പിൽ ചെറുക്കുന്നിലെ താമര വളപ്പിൽ കരുണാകരൻ നിര്യാതനായി


കമ്പിൽ :- കമ്പിൽ ചെറുക്കുന്നിലെ താമര വളപ്പിൽ കരുണാകരൻ (78) നിര്യാതനായി. ദീർഘകാലം നാറാത്ത് ടൗണിലെ വ്യാപാരിയായിരുന്നു.

താമരള വളപ്പിൽ അമ്പുവിന്റെയും കല്യാണിയുടെയും മകനാണ്.

ഭാര്യ : ശാന്ത

മക്കൾ : ജയൻ , രാജു (ഗൾഫ്), ജിഷ

മരുമക്കൾ : അജയൻ (ആർമി), ബൈഷ (നിരന്തോട്)

സഹോദരങ്ങൾ : ഭാസ്കരൻ , ഗംഗാധരൻ, ശ്രീമതി (മമ്പാല) പരേതരായ രാഘവൻ , ബാലൻ , നാരായണൻ

സംസ്കാരം ഇന്ന് ഡിസംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പാപ്പിനിശേരിയിൽ നടക്കും. സഞ്ചയനം തിങ്കളാഴ്ച.

Previous Post Next Post