ചാലോട് :- കൂടാളി ഹൈസ്‌കൂൾ റിട്ട.ഓഫീസ് അറ്റൻഡർ പി.കെ ശിവപ്രസാദ് (58) നിര്യാതനായി. പരേതരായ കെ ടി രാമകൃഷ്‌ണൻ നമ്പ്യാരുടെയും പി.കെ സതിയുടെയും മകനാണ്.
ഭാര്യ : പ്രീത.
മക്കൾ : അതുല്യ, അഹല്യ.
മരുമകൻ : നിജിൽ (മട്ടന്നൂർ, പരിയാരം).
സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൂടാളി താഴത്ത് വീട് തറവാട് ശ്‌മശാനത്തിൽ നടക്കും.
ശിവപ്രസാദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നാളെ (30.12.24) കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളിന് അവധിയായിരിക്കും.