കൊളച്ചേരി പാടിയിലെ ചിറമ്മൽ കണ്ണോത്ത് ജാനകി നിര്യാതയായി


കൊളച്ചേരി :- കൊളച്ചേരി പാടിയിലെ  ചിറമ്മൽ കണ്ണോത്ത് ജാനകി (85) നിര്യാതയായി.

ഭർത്താവ് : പരേതനായ പട്ടേരി കണ്ണൻ 

മക്കൾ : രാഘവൻ സി.കെ, രാജീവൻ സി.കെ, പ്രേമൻ സി.കെ, പ്രദീപൻ സി.കെ, പരേതനായ ചന്ദ്രൻ

സംസ്കാരം ഇന്ന് ഡിസംബർ 29 ഞായറാഴ്ച രാത്രി 10 മണിക്ക് മൈലാടി ശ്മശാനത്തിൽ നടക്കും.

Previous Post Next Post