ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ അടയാളം കൊടുക്കലും നാൾ മരം മുറിക്കൽ ചടങ്ങും ജനുവരി 1 ന്


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 18, 19, 20  തീയ്യതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അടയാളം കൊടുക്കലും തീചാമുണ്ഡിക്ക് മേലേരിക്കു വേണ്ടിയുള്ള നാൾ മരം മുറിക്കൽ ചടങ്ങും ജനുവരി 1 ബുധനാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര തിരുനടയിൽ വച്ച് നടക്കും.

Previous Post Next Post