പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ തന്ത്രിയെ ആചാരപ്പെടുത്തി
Kolachery Varthakal-
പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ എമ്പ്രോൻ (തന്ത്രി) ആയി ക്ഷേത്ര ഊരാള കുടുംബാംഗമായ കെ.പുഷ്പജനെ ആചാരപ്പെടുത്തി. തുടർന്ന് ആയിരങ്ങൾ പൊങ്കാല തൊഴുതു.