ചേലേരിയിലെ പുതിയിടവൻ പുതിയ വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി

 


പെരിങ്ങളായി :- ചേലേരിയിലെ പുതിയിടവൻ പുതിയ വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (82)(ചേലാങ്കര )നിർയാതനായി  

ഭാര്യ :ഗോമതി 

മക്കൾ :.സുജിത്ത്, അജിത് (ഗൾഫ് )

മരുമക്കൾ :ഗീത, കവിത 

സഹോദരങ്ങൾ: പരേതരായ കുഞ്ഞനന്തൻ നമ്പ്യാർ, നാരായണി അമ്മ, ജാനകി അമ്മ. 

ശവസംസ്കാരം ഇന്ന് (29-12-2024) ഉച്ചയ്ക്ക് 1 മണി പയ്യമ്പലത്ത് നടക്കും.

Previous Post Next Post