മുല്ലക്കൊടി:-അരിമ്പ്രയിലെ പാചക തൊഴിലാളി യായ കെ.പി.പ്രേമരാജൻ( 68) നിര്യാതനായി.
ഭാര്യ:ടി.പ്രിത ( അരിമ്പ്ര )
മക്കൾ:വിജിന ( ബക്കളം കാനൂൽ ) വിനിഷ ( കണ്ണൂർ ) വിദീഷ് ( അരിമ്പ്ര )
മരുമക്കൾ: ദീപേഷ് ( ബക്കളം)ബിനീഷ് ( കണ്ണൂർ ) ഹരിപ്രിയ ( കോഴിക്കോട് )
സഹോദരങ്ങൾ: വിജയലക്ഷ്മി ( പനങ്കാവ് ) പരേതരായ ബാലകൃഷ്ണൻ, സുജാത
ഇന്ന് ഉച്ചയ്ക്ക് 2 മണിമുതൽ 3 മണിവരെ അരിമ്പ്രയിൽ ലുളള വീട്ടിൽ പൊതുദർശനം
വൈകിട്ട് 3.30 ന് കണ്ണാടിപ്പറമ്പ് പുല്ലുപ്പിയിൽ സംസ്കാരം നടക്കും.