മയ്യിൽ :- കീചലാട്ടു പുതിയ പുരയിൽ കല്യാണി (90) നിര്യാതയായി.
മക്കൾ : രാധാകൃഷ്ണൻ (മയ്യിൽ) , പുഷ്പജൻ (കുറ്റ്യാട്ടൂർ) , പുരുഷോത്തമൻ (വേളം) , സേതു (മയ്യിൽ) , ആശാലത, പരേതനായ ഹരി.
മരുമക്കൾ : ചന്ദ്രമതി , പ്രേമ , ഗീത , രമേശൻ (കടൂർ) പരേതയായ സാവിത്രി.
മൃതദേഹം വേളം അമ്പലത്തിന്റെ പുറകിൽ പുരുഷോത്തമന്റെ വീട്ടിൽ പൊതുദർശനത്തിനു വെച്ചു. സംസ്കാരം വൈകീട്ട് 4 മണിക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.