കൊളച്ചേരി :- കരിങ്കൽക്കുഴി നണിയൂരിലെ കപ്പോത്ത് മോഹനന്റെയും പി.പി രോഹിണിയുടേയും മകൻ പി.പി മിഗിലിന്റെയും ദിൽനയുടെയും വിവാഹത്തോടെനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി.
സിപിഐഎം കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി. സി.പദ്മനാഭൻ, പി.പി അഖിലേഷ്, കെ.രാമകൃഷ്ണൻ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.