മയ്യിൽ :- വേളം പൊതുജന വായനശാല യുവജന കലാസമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 25 ന് വൈകുന്നേരം 7 മണിക്ക് 'നമ്മക്ക് കേക്കാക്കാം' ഹോം മെയ്ഡ് കേക്ക് നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 2000 രൂപ, രണ്ടാം സമ്മാനം 1500 രൂപ, മൂന്നാം സമ്മാനം 1000.കേക്ക് സ്വന്തമായി നിർമ്മിച്ച് അന്നേദിവസം കൃത്യം 7 മണിക്ക് വായനശാലയിൽ എത്തിക്കേണ്ടതാണ്.
മത്സരത്തിനുവേണ്ടി ഉണ്ടാക്കുന്ന കേക്കിൻ്റെ 5 മിനുട്ടിൽ കവിയാത്ത സ്വയം നിർമ്മാണ വീഡിയോ അന്നേദിവസം 7 മണിക്ക് മുന്നേ താഴെ കാണുന്ന നമ്പറിൽ അയക്കേണ്ടതാണ്.
കേക്കിന്റെ തൂക്കം 1kgയിൽ കുറയാൻ പാടില്ല.
ഡിസംബർ 20ന് മുന്നേ പേര് രജിസ്റ്റർ ചെയ്യുക.
ജഡ്‌ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
ബന്ധപ്പെടേണ്ട നമ്പർ : 8606308992, 9895200146