IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- KVA വാടക സ്റ്റോർ ഉടമ കരിങ്കൽക്കുഴിയിലെ കെ.വി അരുൺകുമാറിന്റെയും ബിന്ദുവിന്റെയും മകൻ അക്ഷയ്ടെയും അശ്വതിയുടെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.

IRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി. കുഞ്ഞിരാമൻ പി.പി, സത്യൻ.സി, ദിവാകരൻ കെ.വി, രാമകൃഷ്ണൻ.കെ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.

Previous Post Next Post