കൊളച്ചേരി :- കൊളച്ചേരി ദേശവാസി സംഘവും മയ്യിൽ MMC ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 29 ഞാറാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂൾ ഹാളിൽ വെച്ച് നടക്കും.
ശിശുരോഗ വിഭാഗം : Dr. ജിയോഫ് നിഹാൽ (രാവിലെ 10 മണി മുതൽ 12 മണി വരെ)
അസ്ഥി രോഗ വിഭാഗം : Dr. തുഷാർ അരവിന്ദ് .(രാവിലെ 11 മണി മുതൽ 12 മണി വരെ)
ഡയറ്റിഷൻ വിഭാഗം : Dr. സഫ തസ്ലീം (രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ)
ജനറൽ മെഡിസിൻ വിഭാഗം : Dr. ഫിമിയ (ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ)
പ്രഷർ, ഷുഗർ, BMI ടെസ്റ്റുകൾ, രക്തഗ്രൂപ്പ് നിർണയം എന്നിവർ സൗജന്യമായി ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് Lab, Ecg, x-ray തുടങ്ങിയവയിൽ 50% ഡിസ്കൗണ്ട്.
വിളിക്കേണ്ട ഫോൺ നമ്പറുകൾ :- 9747288960, 9846783470, 9895072564 ,9446771108