പെരുമാച്ചേരി കരിപ്പയിൽ പുതിയ ഭഗവതി തിറ മഹോത്സവം ഫെബ്രുവരി 15, 16 തീയ്യതികളിൽ


പെരുമാച്ചേരി :- പെരുമാച്ചേരി കരിപ്പയിൽ പുതിയ ഭഗവതി തിറ മഹോത്സവം ഫെബ്രുവരി 15, 16 തീയ്യതികളിൽ നടക്കും.

 ഫെബ്രുവരി 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവായുധം എഴുന്നള്ളത്ത് തുടർന്ന് സന്ധ്യവേള, പൂജാകർമ്മങ്ങൾ, രാത്രി 8 മണിക്ക് പ്രസാദ സദ്യ, 9 മണിക്ക് ഉച്ചത്തോറ്റം, കൂടിയാട്ടം, കാര കൈയ്യേൽക്കൽ, മേലേരി കൂട്ടൽ, വീരൻ തോറ്റം.

ഫെബ്രുവരി 16 ഞായറാഴ്‌ച പുലർച്ചെ 12 മണിക്ക് പുലർച്ചെ 3 മണിക്ക് വീരൻ തെയ്യം പുറപ്പാട്, തുടർന്ന് വീരകാളി, മേലേരി കൈയ്യേൽക്കൽ, പുതിയഭഗ‌വതി പുറപ്പാട്, ഭദ്രകാളി, കരിയിടിക്കൽ എന്നിവ നടക്കും.

Previous Post Next Post