കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1996 - 97 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹതീരം സൗഹൃദ സംഗമം ജനുവരി 26 ന് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
സംഗമത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേർക്ക് ഗോൾഡ് കോയിൻ സമ്മാനം നൽകും.