ചരമ വാർഷികദിനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി നണിയൂരിലെ കടാങ്കോട്ട് രാമചന്ദ്രന്റെ പതിമൂന്നാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. 

കെ.രാമകൃഷ്ണൻ തുക ഏറ്റുവാങ്ങി. വി.രമേശൻ, സി.സത്യൻ, കെ.വി ശിവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post