കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ പുതുവത്സരാഘോഷം നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ കേക്ക് മുറിച്ച് പുതുവർഷാഘോഷം നടത്തി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്‌തു.ലഡു വിതരണവും ഉണ്ടായിരുന്നു.



Previous Post Next Post