കമ്പിൽ :- നാലാംപീടിക ജെ.പി വായനശാല ദയാ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. യോഗത്തിൽ എ.പി സുബൈർ അധ്യക്ഷത വഹിച്ചു. സി.കെ മുഹമ്മദ് കുഞ്ഞി സ്വാഗതവും ലതീശൻ കെ.നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡണ്ട് : സക്കറിയ കെ.കെ
വൈസ് പ്രസിഡണ്ട് : പ്രകാശൻ പി.പി
സെക്രട്ടറി : രഞ്ജിത്ത്കുമാർ പി.പി
ജോയിൻ സെക്രട്ടറി : മുഹമ്മദ് ടി.കെ
ട്രഷറർ : ലതീശൻ.കെ