കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശിയിലെ കുൽപ്പച്ചാൽ വീട്ടിൽ ശ്രീധരൻ നിര്യാതനായി.
പരേതരായ രാമൻ നായരുടെയും ദേവകി അമ്മയുടെയും മകനാണ്.
ഭാര്യ : എം.വി ലക്ഷ്മി
മക്കൾ : ശ്രീജിത്ത്, ശ്രീരാജ്
സഹോദരങ്ങൾ : രോഹിണി (മാവിച്ചേരി), കമലാക്ഷി (അരിമ്പ്ര), പങ്കജാക്ഷൻ (കൊയ്യം), ശ്യാമള (പഴശ്ശി), രമേശൻ (മുയ്യം),പരേതനായ നാരായണൻ (നാറാത്ത്)
നാളെ ജനുവരി 2 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 11 മണി വരെ മയ്യിൽ കണ്ടക്കൈ റോഡിൽ സമീപത്തുള്ള വീട്ടിലും തുടർന്ന് 11.30 വരെ പഴശ്ശിയിലുള്ള വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം പൊറോളം ശാന്തിവനത്തിൽ നടക്കും.