പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി.എം മുസ്തഫ ഹാജിപതാക ഉയർത്തി.
മഹല്ല് ഖത്തീബ് റഷീദ് ബഖവി, സദർ മുഅല്ലിം റസാഖ് ലത്തീഫി, മുത്തലിബ് ഹുദവി, ഫൈറൂസ് ഹുദവി, മുസ്തഫ അശ്‌റഫി, അൻഫാദ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു.