ചെറുവത്തലമൊട്ട :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 'ഇന്ത്യ എൻ്റെ അഭിമാനം' എന്ന വിഷയത്തിൽ ക്വിസ്സ് മത്സരം നടത്തി.
സാന്ദ്ര.കെ ക്വിസ്സ് മത്സരം നിയന്ത്രിച്ചു. പി.പി ചന്ദ്രൻ, പി.സജിത്ത് കുമാർ, ഷനിമ.പി, കാഞ്ചനവല്ലി പി.വി, ബാബുരാജ് മാണുക്കര, രാഗിണി എം.കെ എന്നിവർ സംസാരിച്ചു.