പിറന്നാൾ ദിനത്തിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി



ചട്ടുകപ്പാറ :- വേശാലമുക്കിലെ എൻ.പി രാഹുൽ മാസ്റ്ററുടെ പിറന്നാൾ ദിനത്തിൽ വലിയ വെളിച്ചംപറമ്പ് നവോദയ വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നൽകി. 

സി.സുരേന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി കെ.വി ദിവ്യ, പ്രസിഡണ്ട് വി.വി പ്രസാദ്, കെ.പി ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post