കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമപൂജ നാളെ


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മകരസംക്രമ പൂജ നാളെ ജനുവരി 14  (1200, ധനു, 30)  ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

Previous Post Next Post