പള്ളിമുക്കിലെ മൊയ്തീൻ കുട്ടി നിര്യാതനായി

 


പാവന്നൂർ മൊട്ട:- കുറ്റ്യട്ടൂർ പള്ളിമുക്കിലെ ആദ്യ കാല സി പി ഐ എം പ്രവർത്തകൻ കെ-മൊയ്തീൻകുട്ടി (72 ) നിര്യാതനായി

ഭാര്യ: സൈനബ

മക്കൾ - റസിയാബി, റീയാസ് (ഗൾഫ്), ഉനൈസ് (സി പി ഐ എംകോയ്യോട്ടൂ മൂല ബ്രാഞ്ച് മെമ്പർ)

മരുമക്കൾ - നാസർ, ഷാനാസ്, സലീന

സഹോദരങ്ങൾ - കരീം, ഇബ്രാഹിം, സലാം ആയിഷ,നബിസ, സുബൈദ

Previous Post Next Post