ചേലേരി:-സഖാവ്.എ. അപ്പുവൈദ്യർ സ്മാരക വായനശാല & ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ, എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി . എഴുത്തുകാരിയും കവയിത്രിയും ആയ ശൈലജ തമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എ. വാസുദേവൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി. മോഹനൻ ആദ്യക്ഷ നായി. എഴുത്തുകാരൻ സി വി സലാം പുസ്തക പരിചയം നടത്തി. എ ദീപേഷ് നന്ദി പറഞ്ഞു.