വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

 


പഴയങ്ങാടി:- പഴയങ്ങാടി മാടായി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി എൻ വി ശ്രീനന്ദ ( 15 ) കുഴഞ്ഞ് വീണ് മരിച്ചു.രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വഴിയരികിലെ തോട്ടിലേക്ക് വീഴുകയായിരുന്നു

Previous Post Next Post