Home പള്ളിപ്പറമ്പ് സ്വദേശി മലേഷ്യയിൽ നിര്യാതനായി Kolachery Varthakal -January 03, 2025 പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കൂക്കൻ്റെവിടെ അബ്ദുൾ ഖാദർ(64)മലേഷ്യയിലെ സാബ സണ്ടക്കാനിൽ നിർയാതനായി.ഭാര്യ: സൈനബമക്കൾ : മഹറൂഫ് പി.പി, ഖാലിദ്, നിസാം, ഫാത്തിമഖബറടക്കം നാളെ ജനുവരി 4 ശനിയാഴ്ച സാബയിലെ സന്ദക്കാനിലെ ബാത്തു ദുഅ പ്ലസിൽ നടക്കും.