വാരംറോഡ് കൊറ്റാളികാവിന് സമീപത്തെ ജാനകി നിര്യാതയായി

 


കണ്ണാടിപറമ്പ്:- വാരംറോഡ് കൊറ്റാളികാവിന് സമീപം എരട്ടെൻ ജാനകി (78) നിർയാതയായി. 

സഹോദരങ്ങൾ: നാരായണി, ദേവി 

മകൾ :ഗീത (റിട്ടയേർഡ് നഴ്‌സ് സ മുണ്ടേരി ഹെൽത്ത് സെൻ്റർ)

മരുമകൻ: ശശിധരൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ കാരയാപ്പ് എൽ പി സ്കൂൾ )


സഹോദരങ്ങൾ: നാരായണി, ദേവി


ശവസംസ്കാരം: നാളെ ശനിയാഴ്ച കാലത്ത് 10 മണിക്ക് പയ്യമ്പലം

Previous Post Next Post