Home കോൺഗ്രസ് കോടിപ്പൊയിൽ ബൂത്ത് കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു Kolachery Varthakal -January 27, 2025 കോടിപ്പൊയിൽ :- കോൺഗ്രസ് കോടിപ്പൊയിൽ ബൂത്ത് കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബൂത്ത് പ്രസിഡന്റ് ഷുക്കൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നസീർ സ്വാഗതം പറഞ്ഞു.