മുണ്ടേരി:- കാനച്ചേരി ഗ്രാമീണ വായനശാലക്ക് സമീപം കോറോത്ത് ഹൗസിൽ പി രമേശൻ (57)നിര്യാതനായി
പരേതനായ കോറോത്ത് രാമൻ-കൗസല്യ ദമ്പതികളുടെ മകനാണ്.
ഭാര്യ: പ്രതിഭ (കുംഭം പൂവത്തൂർ)
മക്കൾ: റിതുൽ രമേഷ് (വിദേശം), റിഖ രമേഷ് (നഴ്സിംഗ് വിദ്യാർഥിനി)
സഹോദരങ്ങൾ: കമല (മുഴപ്പാല), രവീന്ദ്രൻ (കണ്ണോത്തും ചാൽ), പ്രേമൻ (ചാരൂസ് കാനച്ചേരി ചാപ്പ), ദിനേശൻ (ബെംഗളൂരു), മഹിജ (മാവിലാച്ചാൽ).
സംസ്കാരം ഇന്ന് പകൽ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് വെച്ച് നടക്കും.