കണ്ടക്കൈയിലെ സി കൃഷ്ണൻ നിര്യാതനായി

 


മയ്യിൽ:- കണ്ടക്കൈയിലെ സി കൃഷ്ണൻ (79) നിര്യാതനായി. 

ഭാര്യ: കെ പി ദേവകി. 

മക്കൾ: പുഷ്പജൻ, വസന്ത. 

മരുമക്കൾ: ശങ്കരൻ (ചട്ടുകപ്പാറ), സിമി (കുറ്റ്യാട്ടൂർ).

സഹോദരങ്ങൾ: കുഞ്ഞിരാമൻ (ബെംഗളൂരു), പരേതരായ കുഞ്ഞാദി കണ്ണൻ, നാരായണി, നാരായണൻ. 

സംസ്കാരം ഇന്ന് പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post