CPI(M) വേശാല ലോക്കൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നാളെ കാഞ്ഞിരോട്ട് മൂലയിൽ


ചട്ടുകപ്പാറ :- ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ നടക്കുന്ന CPI(M) കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ ജനുവരി 19ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വേശാല ലോക്കൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടക്കും. 

ജില്ലാ കമ്മറ്റി അംഗം സി.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ.സന്തോഷൻ അദ്ധ്യക്ഷത വഹിക്കും. NREG മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.പി ഓമന, ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിക്കും.

Previous Post Next Post