മരംമുറിക്കുന്നതിനിടെ ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് കണ്ടക്കൈ സ്വദേശിനി മരണപ്പെട്ടു


മയ്യിൽ :- നണിയൂർ നമ്പ്രത്ത് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് കൂലിപ്പണി ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു. കണ്ടക്കൈയിലെ കെ.ഷീല (55) യാണ് മരിച്ചത് 

നണിയൂർ നമ്പ്രത്ത് മരം മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരം വീണ് ഇലക്ട്രിക് പോസ്റ്റ് ഷീലയുടെ ദേഹത്ത് വീഴുകയായിരുന്നു.

Previous Post Next Post