ചേലേരി: CPIM കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ കുടുംബശ്രീ ഹരിത കർമ്മസേന സംഗമം പരിപാടി സംഘടിപ്പിച്ചു. പരിപാടി CPIM മയ്യിൽ ഏരിയാ സിക്രട്ടറി എൻ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സിക്രട്ടറി കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. Ek അജിത അദ്ധ്യത വഹിച്ചു. പി.ഇന്ദിര ഒ. വി രാമചന്ദ്രൻ, പി.ചി. വിഷ്ണു, പി.വിനോദ്, ദീപ. പി.കെ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാ പരിപാടികൾ അരങ്ങേറി.