ചേലേരി:- അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (CITU) കൊളച്ചേരി പഞ്ചായത്ത് സമ്മേളനം ചേലേരിയിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ വി പവിത്രൻ ഉദ്ഘാടനം ചെയ്തു. ശ്രീജ കെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ചേലേരി ലോക്കൽ കമ്മിറ്റി അംഗം സഖാവ് പി വി ഉണ്ണികൃഷ്ണൻ സംസാരിച്ചു.
ഭാരവാഹികളായി സെക്രട്ടറി പ്രേമ. കെ.പി, പ്രസിഡണ്ട് തങ്കമണി കെ എന്നിവരെ തിരഞ്ഞെടുത്തു.