വിവാഹസൽക്കാര ചടങ്ങിൽ IRPC ക്ക് ധനസഹായം നൽകി


ചട്ടുകപ്പാറ :- വലിയ വെളിച്ചംപറമ്പിലെ ദേവിക നിവാസിലെ രാജൻ - സുനില ദമ്പതികളുടെ മകൻ സായൂജിൻ്റെയും വിനയശ്രീയുടേയും വിവാഹ സൽക്കാരത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് സെക്രട്ടറി വി.വി പ്രസാദ്, ബ്രാഞ്ച് മെമ്പർമാരായ സി.സുരേന്ദ്രൻ പി.വി വിനോദ് ,കെ.രാജീവൻ, IRPC വേശാല ഗ്രൂപ്പ് മെമ്പർ എം.പി രേവതി, എം.വി ഷമൽ എന്നിവർ പങ്കെടുത്തു.

Previous Post Next Post