കരിങ്കൽക്കുഴി :- കുണ്ടത്തിൽ പ്രകാശന്റെയും രമയുടെയും മകൻ ഷമൽ കെ.പി യുടെയും നീതുവിന്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.
സിപിഐഎം കൊളച്ചേരി ലോക്കൽ കമ്മിറ്റി മെമ്പർ കെ.രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. കെ.സന്തോഷ് പി.പി പ്രേമരാജൻ പി.പി സിജു എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.