മയ്യിൽ :- അന്യായവും ക്രമാതീതവുമായ തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കണമമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ വ്യാപാരികളേയും അണിനിരത്തിക്കൊണ്ട് ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും ഫെബ്രുവരി 14 ന്