ലത്വീഫിയ്യ വാർഷിക പ്രഭാഷണവും സനദ് ദാന സമ്മേളനവും ഏപ്രിൽ 18, 19 തീയ്യതികളിൽ ; പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു


കമ്പിൽ :- ഏപ്രിൽ 18, 19 തീയ്യതികളിൽ നടക്കുന്ന കമ്പിൽ മൈതാനിപ്പള്ളി ഗ്രൗണ്ടിൽ ലത്വീഫിയ്യ വാർഷിക പ്രഭാഷണത്തിന്റെയും സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ആകർഷകമായ പോസ്റ്ററുകൾക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

ഫെബ്രുവരി 25 വൈകുന്നേരം 6 മണിക്ക്‌ മുൻപായി പോസ്റ്റർ അയക്കേണ്ടതാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന വിജയികൾക്ക് പോസ്റ്റർ പ്രകാശന ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. പ്രത്യേക ജ്യൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക.

പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക : 9746186655

Previous Post Next Post