കാരയാപ്പ് ശ്രീ കണ്ണോന്നൻ ചെറുകര തോട്ടുങ്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 20, 21 തീയതികളിൽ


ചേലേരി :- കാരയാപ്പ് ശ്രീ കണ്ണോന്നൻ ചെറുകര തോട്ടുങ്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 20, 21 തീയതികളിൽ നടക്കും. 

അഷ്ടദ്രവ്യ ഗണപതിഹോമം, തോട്ടം കര ഭഗവതി, ധർമ്മ ദൈവം, ഗുളികൻ എന്നിവയുടെ പുറപ്പാടും ഉണ്ടായിരിക്കും.

Previous Post Next Post